നയപ്രഖ്യാപന പ്രസംഗം നിരാശാജനകം; ഒരിടത്ത് പോലും തൊഴിലാളി എന്ന വാക്കില്ലെന്ന് എളമരം കരീം
കൊച്ചി: നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി. പത്തൊൻപത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ലെന്നാണ് ...








