വയറോ കണങ്കാലോ വീർത്തിരിക്കുന്നുണ്ടോ? ശരീരത്തിലെ ഈ അഞ്ച് ഭാഗങ്ങളിലെ വീക്കം കരൾരോഗത്തിന്റെ ലക്ഷണങ്ങളാകാം
ലോകത്ത് അടുത്തിടെയായി കരൾരോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മരണത്തിന്റെ അഞ്ചാമത്തെ കാരണമാണത്രേ കരൾരോഗം. അത് കൊണ്ട് തന്നെ ശരീരം തരുന്ന ഓരോ ലക്ഷണവും നിസാരമായി കരുതാതെ പരിശോധന ...








