ജോലിക്ക് പോകുന്നതിനിടെ 21 കാരിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി; രക്ഷിക്കാനെത്തിയ 55 കാരനും കൊല്ലപ്പെട്ടു
മംഗലാപുരം : 21 കാരിയായ യുവതി ഉൾപ്പെടെ രണ്ട് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ കഡബയിലാണ് സംഭവം. രാവിലെ ജോലിക്ക് പോകുകയായിരുന്ന രഞ്ജിത ...












