പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മെഗാ തിരുവാതിര ഒരുക്കി വനിതകൾ; ഉദ്ഘാടനം ചെയ്ത് ഗോകുലം ഗോപാലൻ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനത്തിന് മുന്നോടിയായി വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മെഗാ തിരുവാതിര ഒരുക്കി വനിതകൾ. ഗോകുലം ഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച തൃശൂരിൽ ...








