നിയമപ്രകാരം നൽകുന്ന പണമാണ് വിദേശനിക്ഷേപം; അല്ലാതെ, അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു അനുവദിക്കാൻ വാങ്ങുന്ന കൈക്കൂലി പോലെയല്ല; കെഎം ഷാജിക്കെതിരെ ആഞ്ഞടിച്ച് ശ്രീജിത്ത് പണിക്കർ
മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പാർട്ടി സമ്മേളനത്തിൽ തന്നെ വ്യക്തിഹത്യ നടത്തിയതിന് കെഎം ഷാജി പരസ്യമായി മാപ്പ് പറയണമെന്ന് ...








