ട്രോഫിയേക്കാളേറെ സ്‌നേഹം അതുയർത്തിയ കൈകൾക്ക്; രോഹിത് ശർമയുടെയും രാഹുൽ ദ്രാവിഡിന്റെയും കൈകൾ ചേർത്ത് പിടിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം ഡൽഹിയിൽ വിമാനമിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി സന്ദർശിച്ചതിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. ...








