തോരണത്തിന് പിന്നാലെ റോഡിലേക്ക് താഴ്ന്ന കേബിളും യാത്രക്കാർക്ക് ഭീഷണി; കൊച്ചിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി ഇരുചക്ര വാഹനയാത്രികന് പരിക്ക്
കൊച്ചി: പാതയോരങ്ങളിലെ തോരണം കഴുത്തിൽ കുരുങ്ങി അഭിഭാഷകയ്ക്ക് പരിക്കേറ്റതിന് പിന്നാലെ കൊച്ചിയിൽ റോഡിലേക്ക് താഴ്ന്നുകിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രികന് പരിക്ക്. ഭാര്യയ്‌ക്കൊപ്പം യാത്ര ...








