വിശ്വാസികളെപ്പോലെ വിശ്വാസികളുടെ കൂടെ നടന്ന് തിരിഞ്ഞുകൊത്തിയ കോമരങ്ങളെയാണ് ശപിക്കുമെന്ന് പറഞ്ഞത്; അല്ലാതെ നിരീശ്വരവാദികളെയോ അവിശ്വാസികളെയോ അല്ലെന്ന് സുരേഷ് ഗോപി
തൃശൂർ: സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ തന്റെ വാക്കുകൾ വളച്ചൊടിച്ച് വിവാദമാക്കുന്നവർക്ക് എണ്ണി എണ്ണി മറുപടി പറഞ്ഞ് ബിജെപി നേതാവും നടനും മുൻ എംപിയുമായ സുരേഷ് ഗോപി. തൃശൂരിൽ അമിത് ഷാ ...








