20- 25 ബിജെപി പ്രവർത്തകർ വടിയുമായി വാഹനത്തിന് മുൻപിലേക്ക് വന്നു; ഞാൻ ഇറങ്ങിയപ്പോഴേക്കും അവർ ഓടിപ്പോയി; രാഹുൽ
നാഗൗൺ: 20-25 ബിജെപി പ്രവർത്തകർ വടിയുമായി ഞങ്ങളുടെ ബസിന് മുൻപിലേക്ക് വന്നു. ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും അവർ ഓടിക്കളഞ്ഞു. അസമിൽ ന്യായ് യാത്രയ്ക്ക് നേരെ നിരന്തരം ആക്രമണമുണ്ടായെന്ന് കോൺഗ്രസ് ...







