ശബരിമല തീർത്ഥാടനം; എന്തിനും ഏതിനും വിളിപ്പുറത്തെത്തി; പത്തനംതിട്ട കളക്ടർക്ക് എക്സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരം ; സർക്കാരിനും അയ്യപ്പ ഭക്തർക്കും നന്ദി അറിയിച്ച് ദിവ്യ എസ് അയ്യർ
പത്തനംതിട്ട : ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്ക് നൽകുന്ന എക്‌സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരം പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക്. കേന്ദ്ര ...








