മന്നവേന്ദ്രാ വിളങ്ങുന്നു നിൻമുഖം ചന്ദ്രനെപ്പോലെ… നിങ്ങൾ ഇങ്ങനെ പാടി നടക്കുകയാണ്; പിണറായി സ്തുതിയെ നിയമസഭയിൽ പരിഹസിച്ച് വിഡി സതീശൻ
തിരുവനന്തപുരം: പിണറായി സ്തുതിയെ നിയമസഭയിൽ പരിഹസിച്ച് വിഡി സതീശൻ. സോളാർ കേസുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കവേ ആയിരുന്നു പരിഹാസപൂർവ്വമുളള വി.ഡി ...








