പേരാമംഗലം ശ്രീ ദുർഗാ വിലാസം ഹൈസ്‌കൂളിൽ പഠനോത്സവം
പേരാമംഗലം: പൊതു വിദ്യാഭ്യാസം മികവിന്റെ നിറവായ കാലഘട്ടത്തിൽ ഓരോ വിദ്യാർത്ഥിയുടെയും എല്ലാ പാഠ്യപാഠ്യേതര വിഷയങ്ങളിലും ഉള്ള മികവുകളും വൈയക്തിക സർഗശേഷികളും വിദ്യാലയത്തിന്റെ സമഗ്രമായ മികവും പൊതു സമൂഹത്തിന് ...








