രാമജൻമഭൂമി വോട്ട് നേടാനുളള രാഷ്ട്രീയ വിഷയമല്ല, ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് രാജ്‌നാഥ് സിങ്
തേസ്പൂർ (അസം); രാമജൻമഭൂമി വോട്ട് നേടാനുളള രാഷ്ട്രീയ വിഷയമല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അത് ഭാരതീയ സംസ്്കാരത്തിന്റെ ഭാഗമാണെന്നും മന്ത്രി പ്രതികരിച്ചു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപിക്ക് തിരഞ്ഞെടുപ്പ് ...








