ബംഗലൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ചു; ഡ്രൈവറും ജീവനക്കാരനും ചാടി രക്ഷപെട്ടു; ബസ് പൂർണമായി കത്തി നശിച്ചു
ധർമ്മപുരി: ബംഗലൂരുവിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ ധർമ്മപുരി- സേലം ദേശീയപാതയിലായിരുന്നു സംഭവം. ദേശീയപാതയിലെ ഗംഗാളപുരത്ത് വെച്ചാണ് ബസിന് തീപിടിച്ചത്. ...












