മാലിന്യനിർമ്മാർജ്ജനത്തിന് കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ് എന്ത് ചെയ്തു? തീ അണഞ്ഞെങ്കിലും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് കെ.സുരേന്ദ്രൻ
കൊച്ചി: മാലിന്യ നിർമ്മാർജ്ജനത്തിനായി കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്‌തെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകബാങ്ക് 2021 ൽ 105 ...









