ഐസ്‌ക്രീം കഴിച്ച് ഭക്ഷ്യവിഷബാധ; പയ്യന്നൂരിൽ 100 ലേറെ പേർ ആശുപത്രിയിൽ
കണ്ണൂർ : കണ്ണൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറിലേറെ പേർ ആശുപത്രിയിൽ. പയ്യന്നൂരിലാണ് സംഭവം. മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയിൽ നിന്നും ഐസ്‌ക്രീമും ലഘു പലഹാരവും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത് ...









