മദ്യവില കൂട്ടുന്നതിനൊപ്പം മറ്റൊരു ചെകുത്താനെയും നിങ്ങൾക്ക് നേരിടേണ്ടിവരും; സംസ്ഥാന ബജറ്റിനെ വിമർശിച്ച് മുരളി ഗോപി
സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സാധാരണക്കാരുടെ കഴുത്തറുക്കുന്ന നയങ്ങൾ സ്വീകരിച്ച സർക്കാരിനെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ധന വില ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില വർദ്ധിപ്പിച്ചിട്ടുണ്ട്. സോഷ്യൽ ...








