10 അടി ഉയരം, 800 കിലോ ഭാരം; നല്ല ലക്ഷണമൊത്ത റോബോട്ടിക് കൊമ്പൻ; നടയിരുത്താനൊരുങ്ങി തൃശൂരിലെ ക്ഷേത്രം
പത്തടി ഉയരം, എണ്ണൂറ് കിലോ ഭാരം, ആര് കണ്ടാലും പറയും ''നല്ല ലക്ഷണമൊത്ത കൊമ്പൻ.'' ഇരിഞ്ഞാടപ്പിള്ളി രാമന്റെ സവിശേഷതകളാണ് ഈ പറഞ്ഞത്. എന്നാൽ യഥാർത്ഥ ആനയിൽ നിന്ന് ...








