റവന്യൂ വകുപ്പും പഞ്ചായത്തും തിരിഞ്ഞ് നോക്കിയില്ല; ചിറക്കടവ് ക്ഷേത്രത്തിന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ പണി ഏറ്റെടുത്ത് നടത്തി കോൺട്രാക്ടർമാർ; വലിയ മനസിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ
സംസ്ഥാനത്തെ പല റോഡുകളുടെയും അവസ്ഥ ഇന്നും ശോചനീയമാണ്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ. റോഡിലെ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണവു ...








