ഒരു കോടി ഗുണഭോക്താക്കളുമായി ‘ആയുഷ്മാൻ ഭാരത്‘; സ്വപ്നപദ്ധതിയുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി പിന്നിട്ടു. പ്രധാനമന്ത്രി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കളുടെ എണ്ണം ...