വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി
ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ജനങ്ങൾക്ക് സൗജന്യ വാഗ്ദാനവുമായി അശോക് ഗെഹ്ലോട്ട് സർക്കാർ. 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉപയോഗിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. ഡൽഹിയിൽ ...