Wednesday, September 27, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

by Brave India Desk
May 31, 2023, 11:50 pm IST
in India
Share on FacebookTweetWhatsAppTelegram

ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ജനങ്ങൾക്ക് സൗജന്യ വാഗ്ദാനവുമായി അശോക് ഗെഹ്ലോട്ട് സർക്കാർ. 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉപയോഗിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. ഡൽഹിയിൽ കെജ് രിവാൾ ഉൾപ്പെടെ സൗജന്യങ്ങൾ വാഗ്ദാനം ചെയ്താണ് അധികാരത്തിലെത്തിയതെന്ന് വിമർശിച്ച കോൺഗ്രസ് ആണ് രാജസ്ഥാനിൽ അധികാരം നിലനിർത്താൻ അതേ തന്ത്രം പ്രയോഗിക്കുന്നത്.

ഇക്കൊല്ലം അവസാനം രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് പ്രതീക്ഷ. കോൺഗ്രസിനുള്ളിലെ സച്ചിൻ പൈലറ്റ് – അശോക് ഗെഹ്ലോട്ട് പോരിൽ ജനങ്ങൾക്ക് വലിയ അതൃപ്തിയാണ് സംസ്ഥാന സർക്കാരിനോട് ഉളളത്. അടുത്തിടെ സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് പരസ്യമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Stories you may like

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

കശ്മീരിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ സഫോടനം; എട്ട് പേർക്ക് പരിക്ക്

ജനങ്ങളുടെ പ്രീതി നഷ്ടമായതിനാൽ രാജസ്ഥാനിൽ അധികാരത്തിലേക്കുളള തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിലാണ് സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് ജനങ്ങളെ കൈയ്യിലെടുക്കാൻ കോൺഗ്രസ് നീക്കം.

ഒരു മാസം 100 യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിച്ചിട്ടുള്ളെങ്കിൽ അതിന് പണം ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. മൊത്തത്തിൽ എത്ര യൂണിറ്റ് ഉപയോഗിച്ചാലും അതിൽ 100 യൂണിറ്റിന് പണം നൽകേണ്ടെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. 200 യൂണിറ്റ് വരെയുളള വൈദ്യുതി ഉപഭോഗത്തിൽ ഫ്യുവൽ സർചാർജ്ജിലും ഇളവ് വരുത്തുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.

Tags: 100 units freeRajasthan assembly electionFree Electricityashok ghelotRajastan CM
Share1TweetSendShare

Discussion about this post

Latest stories from this section

ശിവക്ഷേത്രത്തിന് മുൻപിൽ നമാസ് നടത്തി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ; ചിത്രങ്ങൾ വൈറൽ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

ശിവക്ഷേത്രത്തിന് മുൻപിൽ നമാസ് നടത്തി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ; ചിത്രങ്ങൾ വൈറൽ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

ഗണപതി ഭഗവാന് മധുരം നേദിച്ച് ആമിർ ഖാൻ; ബിജെപി നേതാവിന്റെ വസതിയിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൽ പങ്കെടുത്ത് താരം

ഗണപതി ഭഗവാന് മധുരം നേദിച്ച് ആമിർ ഖാൻ; ബിജെപി നേതാവിന്റെ വസതിയിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൽ പങ്കെടുത്ത് താരം

ഖാലിസ്ഥാൻ ഭീകരർക്ക് വിദേശത്ത് നിന്ന് ഫണ്ട്; ആറ് സംസ്ഥാനങ്ങളിലെ 50 ഇടങ്ങളിൽ റെയ്ഡുമായി എൻഐഎ

ഖാലിസ്ഥാൻ ഭീകരർക്ക് വിദേശത്ത് നിന്ന് ഫണ്ട്; ആറ് സംസ്ഥാനങ്ങളിലെ 50 ഇടങ്ങളിൽ റെയ്ഡുമായി എൻഐഎ

പായിച്ചത് 50 വെടിയുണ്ടകൾ; ശരീരത്തിൽ തറച്ചത് 34 എണ്ണം; ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്ന വീഡിയോ പുറത്ത്

മറ്റ് രാജ്യങ്ങളിൽ പോയി കൊലപാതകം നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്ന് എസ്.ജയശങ്കർ; ഖാലിസ്ഥാനി ഭീകരസംഘടനകളെ നിയന്ത്രിക്കണമെന്നും, കേന്ദ്രസർക്കാരിനൊപ്പമാണെന്നും കോൺഗ്രസ്

Next Post
കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച്  കമന്റുകൾ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

Latest News

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

വസ്ത്രങ്ങൾ ഊരിമാറ്റി; വയറ്റിൽ മുറിവുണ്ടാക്കി; വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

വസ്ത്രങ്ങൾ ഊരിമാറ്റി; വയറ്റിൽ മുറിവുണ്ടാക്കി; വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോർഡ് സ്വന്തമാക്കി സിഫ്റ്റ് സംറ

ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോർഡ് സ്വന്തമാക്കി സിഫ്റ്റ് സംറ

മലപ്പുറം ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല; അതിനാൽ തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് വേണം; ഹൈക്കോടതിയിൽ ഹർജിയുമായി തിരൂർ സ്വദേശി

കേരളത്തിന് വീണ്ടും ലോട്ടറി; മൂന്നാമത്തെ വന്ദേഭാരത് കൊച്ചുവേളിയിൽ

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

വിശ്രമമുറികളിൽ ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം സൂക്ഷിക്കരുത്; സർക്കുലറുമായി റേഞ്ച് ഡിഐജി

പുൽവാമയിൽ പകരം ചോദിച്ച് സുരക്ഷാ സേന; വധിച്ചത് കശ്മീരി പണ്ഡിറ്റിനെ കൊന്ന ഭീകരനെ

കശ്മീരിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ സഫോടനം; എട്ട് പേർക്ക് പരിക്ക്

സി പി എം ഭരിക്കുന്ന  തിരുവല്ല കുറ്റൂർ സർവീസ് സഹകരണ ബാങ്കിലും വൻ അഴിമതി ; റിപ്പോർട്ട് പുറത്ത്

സി പി എം ഭരിക്കുന്ന തിരുവല്ല കുറ്റൂർ സർവീസ് സഹകരണ ബാങ്കിലും വൻ അഴിമതി ; റിപ്പോർട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies