‘സംസ്‌കരിക്കാൻ കൊണ്ടുപോകുമ്പോൾ ”മൃതദേഹം” ചെറുതായൊന്ന് അനങ്ങി’; മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ 102 കാരി 7 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്
റൂർക്കി ; മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ 102 കാരി സംസ്‌കാരത്തിനായി കൊണ്ടുപോകുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ജീവിതത്തിലേക്ക് മടങ്ങിയെത്തി. ജ്ഞാന ദേവി എന്ന വൃദ്ധയാണ് അവരുടെ അന്ത്യകർമങ്ങൾക്കായി ഒത്തുകൂടിയ ...








