Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘സംസ്‌കരിക്കാൻ കൊണ്ടുപോകുമ്പോൾ ”മൃതദേഹം” ചെറുതായൊന്ന് അനങ്ങി’; മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ 102 കാരി 7 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്

by Brave India Desk
Feb 2, 2023, 07:09 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

റൂർക്കി ; മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ 102 കാരി സംസ്‌കാരത്തിനായി കൊണ്ടുപോകുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ജീവിതത്തിലേക്ക് മടങ്ങിയെത്തി. ജ്ഞാന ദേവി എന്ന വൃദ്ധയാണ് അവരുടെ അന്ത്യകർമങ്ങൾക്കായി ഒത്തുകൂടിയ കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് ജീവിതത്തിലേക്ക് മടങ്ങിവന്നത്.

ഉത്തരാഖണ്ഡ് റൂർക്കി മാംഗ്ലൂരിലെ നർസൻ ഖുർദ് ഗ്രാമത്തിലാണ് സംഭവം. ഏതാനും ആഴ്ചകളായി സുഖമില്ലാതെ കിടക്കുകയായിരുന്ന ജ്ഞാനദേവി. ജനുവരി 31 ന് രാവിലെ ഇവർ ബോധരഹിതയായി വീണു. ഇതോടെ മക്കളം കൊച്ചുമക്കളും ചേർന്ന് ഡോക്ടറെ വിളിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഇവർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു.

Stories you may like

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

അതിർത്തി ഗ്രാമങ്ങളിൽ മതപരിവർത്തനത്തിന് വിദേശ ഫണ്ട്: രാജസ്ഥാനിൽ ഇ ഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഗ്രാമത്തിലെ തന്നെ ഏറ്റവും മുതിർന്നയാളാണ് ജ്ഞാന ദേവി. ഗ്രാമീണരും അകന്ന ബന്ധുക്കളും ഇവരുടെ ശവസംസ്‌കാരത്തിൽ പങ്കെടുക്കാൻ എത്തി ചേർന്നു. എന്നാൽ ജ്ഞാന ദേവിയുടെ ‘മൃതദേഹം’ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, ബന്ധുക്കളിൽ ഒരാളാണ് ശരീരത്തിൽ ചലനം ശ്രദ്ധിച്ചത്.

മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഇവർ ജ്ഞാന ദേവിയുടെ മുഖത്ത് വെള്ളം തളിച്ച് തട്ടിവിളിക്കാൻ തുടങ്ങി. ഒടുവിൽ ഏല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വൃദ്ധ കണ്ണുകൾ തുറക്കുകയായിരുന്നു. വൈകാതെ ജ്ഞാനദേവി എഴുന്നേറ്റിരുന്ന് ബന്ധുക്കളുമായി സംസാരിക്കാനും തുടങ്ങി.

മരിച്ചെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ച് 7 മണിക്കൂർ കഴിഞ്ഞാണ് ജ്ഞാനദേവി ജീവിതത്തിലേക്ക് മടങ്ങിവരുന്നത്. തങ്ങൾക്കിത് ഏറ്റവും സന്തോഷമുള്ള സമയമാണെന്നാണ് ജ്ഞാനദേവിയുടെ ബന്ധുക്കൾ പറയുന്നത്.

Tags: 102 year olddead ladyback to life
Share9
Tweet
Send
Share

Latest stories from this section

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Latest News

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

അതിർത്തി ഗ്രാമങ്ങളിൽ മതപരിവർത്തനത്തിന് വിദേശ ഫണ്ട്: രാജസ്ഥാനിൽ ഇ ഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്!

മാന്യമായി ജീവിക്കുന്ന,ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവർ; സദാനന്ദൻമാസ്റ്ററുടെ കാൽവെട്ട് കേസിൽ ശിക്ഷിക്കപ്പെട്ടവരെ ന്യായീകരിച്ച് ശൈലജ

വമ്പൻ വികസനം എത്തിച്ചിട്ടും ജനങ്ങൾ എന്തിന് തോൽപ്പിച്ചു?’: കെ.കെ. ശൈലജ!

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies