അഫ്ഗാനിസ്ഥാനിൽ കൊടും ക്രൂരതയുമായി പാകിസ്താൻ ; വ്യോമാക്രമണത്തിൽ 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു
കാബൂൾ : അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 11 പേരും കുട്ടികളാണ്. കുട്ടികളെ കൂടാതെ ഒരു സ്ത്രീയും ഒരു വൃദ്ധനും ആണ് ...








