പതിമൂന്നുകാരനായ വിദ്യാർത്ഥിയെ വിവാഹം കഴിച്ച് അധ്യാപിക; ഞെട്ടിക്കുന്ന സംഭവം പഞ്ചാബിൽ, നടപടിയെടുക്കാതെ പൊലീസ്
ചണ്ഡീഗഢ്: പതിമൂന്നുകാരനായ വിദ്യാർത്ഥിയെ വിവാഹം കഴിച്ച് കൂടെ താമസിപ്പിച്ച് അധ്യാപിക. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. മംഗല്യദോഷം മാറാനാണ് പതിമൂന്നുകാരനായ വിദ്യാർത്ഥിയെ ട്യൂഷൻ അധ്യാപിക വിവാഹം കഴിച്ചത്. സംഭവത്തിൽ ...