ചരക്കുകപ്പൽ കടൽകൊള്ളക്കാർ തട്ടിയെടുത്ത സംഭവം; നിർണായക നീക്കവുമായി നാവിക സേന; കപ്പലിലേക്ക് പ്രവേശിച്ച് എലൈറ്റ് മറൈൻ കമാൻഡോകൾ
ന്യൂഡൽഹി:സൊമാലിയൻ തീരത്ത് നിന്ന് കടൽകൊള്ളക്കാർ തട്ടിയെടുത്ത ചരക്കുകപ്പലിൽ പ്രവേശിച്ച് ഇന്ത്യൻ നാവികസേന കമാൻഡോകൾ. കുടുങ്ങിയവരെ മോചിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കമാൻഡോകൾ കപ്പലിൽ പ്രവേശിച്ചത്. നാവികസേനയുടെ എലൈറ്റ് മറൈൻ ...