അടയ്ക്കാ രാജുവിന് നാട്ടുകാരുടെ സ്നേഹ സംഭാവന : കോടതി വിധി വന്നതിന് പിന്നാലെ അക്കൗണ്ടിലെത്തിയത് 15 ലക്ഷത്തോളം രൂപ
കോട്ടയം: അഭയ കൊലക്കേസിൽ ഫാ. തോമസ് കാട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കുമെതിരെ മൊഴി നൽകിയ അടയ്ക്കാ രാജുവിന് നാട്ടുകാരുടെ സ്നേഹ സംഭാവന. 15 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ ദിവസം ...