സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയത് സ്വന്തം പിതാവ്! ഡിഎൻഎ പരിശോധന നടത്തിയത് 17 പേരിൽ
രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിലെ കഫ് പരേഡ് മേഖലയിൽ നിന്ന് മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. കേൾവിയും സംസാരശേഷിയുമില്ലാത്ത ഇരുപതുകാരിയെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. മാസങ്ങൾ ...








