14 കാരി 7 മാസം ഗർഭിണിയായ സംഭവം; 19 കാരൻ അറസ്റ്റിൽ
പതിനാല് വയസുകാരിയായ പെൺകുട്ടി 7 മാസം ഗർഭിണിയായ സംഭവത്തിൽ കടയ്ക്കൽ സ്വദേശിയായ 19 കാരൻ അറസ്റ്റിൽ. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന ...