“ചർച്ച ചെയ്യാൻ തയ്യാറാണ്, ഗാൽവാൻ ആക്രമണം മാത്രമല്ല, 1962-ലെ യുദ്ധവും” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ
ഡൽഹി : ഗാൽവൻ താഴ്‌വരയിലെ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.അതിർത്തി തർക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ...