30 ലക്ഷം പേർ കൊല്ലപ്പെട്ടു, 4 ലക്ഷം സ്ത്രീകൾ ബലാത്സംഗത്തിനിരയായി, 1 കോടി ജനങ്ങൾ പലായനം ചെയ്യപ്പെട്ടു; 71ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് പാകിസ്ഥാനിൽ അരങ്ങേറിയ ഹിന്ദു വംശഹത്യയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വിട്ട് അമേരിക്കൻ സംഘടന
1971ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് പാകിസ്ഥാനിൽ അരങ്ങേറിയ നീചമായ ഹിന്ദു വംശഹത്യയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. അമേരിക്കൻ സംഘടനയായ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനാണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. യുദ്ധകാലത്ത് ...