പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്‍റെ സ്‍മരണാര്‍ഥം രണ്ട് പുതിയ നിറങ്ങളില്‍ മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കി ജാവ
1971-ലെ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ യുദ്ധ വിജയത്തിന്‍റെ അമ്പതാം വാർഷികം ആഘോഷിക്കാൻ രണ്ടു പുതിയ മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഐകോണിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ. യുദ്ധവിജയം ആഘോഷിക്കുന്നതിന് ...