Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

by Brave India Desk
Feb 13, 2026, 03:36 pm IST
in India, International
Share on FacebookTweetWhatsAppTelegram

ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയും ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വൻതോതിൽ തുടരുന്നു. ദിനാജ്‌പൂർ ജില്ലയിലെ ബിർഗഞ്ച് ഉപജില്ലയിൽ ഒരു ഹിന്ദു കുടുംബത്തിന്റെ വീട് അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം ആരംഭിച്ച കലാപം, ഡിസംബറിൽ തീവ്രവാദി നേതാവ് ഷരീഫ് ഉസ്മാൻ ഹാദി കൊല്ലപ്പെട്ടതോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

വടക്കുകിഴക്കൻ ബംഗ്ലാദേശിലെ മൗലവിബസാറിൽ 28 കാരനായ ഹിന്ദു ചായത്തോട്ടം തൊഴിലാളിയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ചാംപാര ചായത്തോട്ടത്തിലെ തൊഴിലാളിയായ രത്തൻ ശുഭോ കറിന്റെ മൃതദേഹം കൈകാലുകൾ വള്ളികൊണ്ട് കെട്ടിയ നിലയിൽ രക്തത്തിൽ കുളിച്ചാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്. തന്റെ സഹോദരന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്നും എന്തിനാണ് കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നും രത്തന്റെ ജ്യേഷ്ഠൻ ലക്ഷ്മൺ കർ വിതുമ്പലോടെ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മൈമൻസിംഗിൽ 62 കാരനായ ഹിന്ദു വ്യാപാരി സുസെൻ ചന്ദ്ര സർക്കാരിനെയും അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

Stories you may like

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

സൗത്ത് ഏഷ്യ ഫോറം ഫോർ ഫ്രീഡം ഓഫ് റിലിജിയൻ ബിലീഫ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ 45 ദിവസത്തിനിടയിൽ മാത്രം 15 ഹിന്ദുക്കളാണ് ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത്. അതായത് ഓരോ മൂന്ന് ദിവസത്തിലും ഒരു ഹിന്ദു വീതം അവിടെ കൊല്ലപ്പെടുന്നു. ഡിസംബർ മാസത്തിൽ മാത്രം 51 വർഗീയ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. വീടുകൾക്കും ക്ഷേത്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇതിനു പുറമെയാണ്.

2022-ലെ സെൻസസ് പ്രകാരം ബംഗ്ലാദേശിലെ ജനസംഖ്യയുടെ 7.95 ശതമാനം വരുന്ന ഹിന്ദുക്കളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്നാണ് ഈ പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

Tags: election resultsHindus in BangladeshAttack on Hindus
ShareTweetSendShare

Latest stories from this section

ഭാരതത്തിന് തുണയായി കാനഡ; എണ്ണയും ഗ്യാസും നൽകാൻ മാർക്ക് കാർണി;മോദി സർക്കാരിന്റെ നയതന്ത്ര കരുത്തിന് മുന്നിൽ പശ്ചിമേഷ്യൻ വെല്ലുവിളിയും വഴിമാറുന്നു

ഇന്ന് മുതൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 വിമാന സർവീസുകൾ ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

യുദ്ധം സമുദ്രത്തിലേക്ക് ; ഹോർമുസ് കടലിടുക്കിൽ പത്തിലധികം ഇറാനിയൻ മൈൻ വിന്യാസ ബോട്ടുകൾ നശിപ്പിച്ച് യുഎസ്

Discussion about this post

Latest News

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

അഖില കേരള ധീവര സഭയുടെ അമ്പതാം വാർഷികം ; മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്‌ഐക്കില്ല; വിദ്യയെ സഹായിച്ചിട്ടില്ല, മൊഴി കണ്ടിട്ടില്ല; പിഎം ആർഷോ

‘എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും’; മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ച് ആർഷോയുടെ വധഭീഷണി! പി.കെ ശശിയെ ഷൊർണൂരിൽ കാലുകുത്തിക്കില്ല

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

ഓപ്പറേഷൻ സിന്ദൂർ’ പ്രഹരം ഉഗ്രം; പാകിസ്താൻ്റെ മുരീദ് എയർബേസ് അറ്റകുറ്റപ്പണികൾ പരാജയം,കെട്ടിടം പൊളിച്ചുനീക്കി പാക് സൈന്യം; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ഓപ്പറേഷൻ സിന്ദൂർ’ പ്രഹരം ഉഗ്രം; പാകിസ്താൻ്റെ മുരീദ് എയർബേസ് അറ്റകുറ്റപ്പണികൾ പരാജയം,കെട്ടിടം പൊളിച്ചുനീക്കി പാക് സൈന്യം; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ഭാരതത്തിന് തുണയായി കാനഡ; എണ്ണയും ഗ്യാസും നൽകാൻ മാർക്ക് കാർണി;മോദി സർക്കാരിന്റെ നയതന്ത്ര കരുത്തിന് മുന്നിൽ പശ്ചിമേഷ്യൻ വെല്ലുവിളിയും വഴിമാറുന്നു

ഭാരതത്തിന് തുണയായി കാനഡ; എണ്ണയും ഗ്യാസും നൽകാൻ മാർക്ക് കാർണി;മോദി സർക്കാരിന്റെ നയതന്ത്ര കരുത്തിന് മുന്നിൽ പശ്ചിമേഷ്യൻ വെല്ലുവിളിയും വഴിമാറുന്നു

ഇന്ന് മുതൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 വിമാന സർവീസുകൾ ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

ഇന്ന് മുതൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 വിമാന സർവീസുകൾ ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology