സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദ്ദേശം; അവധിയില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണമെന്ന് നിർദ്ദേശം നൽകി ഡി.ജി.പി
തിരുവനന്തപുരം : ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്കി ഡിജിപി അനില്‍കാന്ത്. അവധിയില്‍ പോയ പൊലീസുകാരോട് ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും ...