കുട്ടികളിലെ വാക്സിന് പരീക്ഷണം പുരോഗമിക്കുന്നു: ഏഴ് പേര്‍ക്ക് കൂടി കോവാക്സിന് ആദ്യ ഡോസ് നല്‍കി
ഡല്‍ഹി: കുട്ടികളിലെ വാക്സിന് പരീക്ഷണം പുരോഗമിക്കുന്നു. ഇതിന്‍റെ ഭാഗമായി ഏഴ് പേര്‍ക്ക് കൂടി കോവാക്സിന് ആദ്യ ഡോസ് നല്‍കി. പട്ന എയിംസിലാണ് കുട്ടികള്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് ...