പറന്നുയർന്ന് വിമാനം; 14,500 അടി എത്തിയപ്പോൾ രണ്ട് ജനൽപാളികളില്ലെന്ന് കണ്ടെത്തി ജീവനക്കാർ; പിന്നീട് സംഭവിച്ചത്
പതിവുപോലെ ലണ്ടനിലെ സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് പറന്നുയർന്നതായിരുന്നു ഒരു വിമാനം. ഏകദേശം 14,500 ലേക്ക് വിമാനമെത്തിയപ്പോൾ ഒരു ക്രൂ അംഗം കണ്ടെത്തിയ കാര്യം കണ്ട് ഞെട്ടിയിരിക്കുകയാണ് ...