2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒക്ടോബര്‍ 7 വരെ സമയപരിധി നീട്ടി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ട് മാറ്റി വാങ്ങാനുള്ള തീയതി റിസര്‍വ് ബാങ്ക് നീട്ടി നല്‍കി. ഒക്ടോബര്‍ ഏഴുവരെ നോട്ട് മാറ്റി വാങ്ങാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. വിദേശത്തുള്ള ...