ചരിത്ര വിജയത്തിന് പിന്നിലെ ആരും പറയാത്ത ‘ഹിറ്റ്മാൻ’ കഥ; ധോണിപ്പടയ്ക്ക് കന്നി ടി20 ലോകകപ്പ് സമ്മാനിച്ച രോഹിതിന്റെ 16 പന്തുകൾ
2007-ലെ കന്നി ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ രോഹിത് ശർമ്മ കളിച്ച 30 (16)* റൺസിന്റെ ഇന്നിങ്സ് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും 'അണ്ടർറേറ്റഡ്'ആയ പോരാട്ടങ്ങളിൽ ...










