Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിണറായിയും വീണയും മാത്രം പ്രതിരോധത്തിൽ; ഇ.ഡി റിപ്പോർട്ടിനിടെ ഇറക്കിയ സിപിഎം ലഘുലേഖയിൽ റിയാസിൻ്റെ പേര് ഒഴിവാക്കിയത് ചർച്ചയിലേക്ക്!

by Brave India Desk
Sep 23, 2026, 07:38 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണ നടപടികളിലേക്ക് കടക്കുന്നതിനിടെ, പാർട്ടി അണികളിലും പൊതുസമൂഹത്തിലും പ്രചരിപ്പിക്കാൻ വിശദീകരണ ലഘുലേഖയുമായി സിപിഎം. എന്നാൽ  മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ശക്തമായ പ്രതിരോധം തീർത്ത് തയാറാക്കിയ ഈ രാഷ്ട്രീയ വിശദീകരണത്തിൽ, കേസിലെ മറ്റൊരു പ്രധാന കഥാപാത്രവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ പേര് പൂർണ്ണമായും പരാമർശിക്കാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

സിപിഎം സംസ്ഥാന കമ്മിറ്റി തയ്യാറാക്കി കീഴ്‌ഘടകങ്ങളിലേക്കും പാർട്ടി പ്രവർത്തകരിലേക്കും എത്തിക്കുന്ന ഈ ലഘുലേഖയുടെ പ്രധാന ഉള്ളടക്കം പാർട്ടി മുഖപത്രത്തിൽ ലേഖനമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Stories you may like

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

മുൻ മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയമായി തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇ.ഡി റിപ്പോർട്ട് എന്നും, വീണ വിജയന്റെ എക്‌സാലോജിക് കമ്പനി സിഎംആർഎല്ലുമായി നടത്തിയത് നിയമാനുസൃതമായ ബിസിനസ് ഇടപാടുകൾ മാത്രമാണെന്നും ലേഖനം അടിവരയിടുന്നു. കുഞ്ഞാലിക്കുട്ടി, ഉമ്മൻ ചാണ്ടി, വി.കെ.ഇബ്രാഹിംകുഞ്ഞ് തുടങ്ങിയ യുഡിഎഫ് നേതാക്കളുടെ പേരുകൾ പോലും സിഎംആർഎൽ ഡയറിയിൽ ഉണ്ടായിട്ടും, രാഷ്ട്രീയ വൈരാഗ്യം വെച്ച് പിണറായിയെയും വീണയെയും മാത്രം വേട്ടയാടുന്നു എന്നാണ് പാർട്ടി ഉയർത്തുന്ന പ്രധാന പ്രതിരോധ വാദം.

അതേസമയം, ഇ.ഡിയുടെ 25 പേജുള്ള റിപ്പോർട്ടിലും വരാനിരിക്കുന്ന പോലീസിന്റെ വിജിലൻസ് എഫ്.ഐ.ആർ നീക്കത്തിലും മുഹമ്മദ് റിയാസിന്റെ പേര് വ്യക്തമായി പരാമർശിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ, പാർട്ടി തയാറാക്കിയ ഔദ്യോഗിക പ്രതിരോധ ലഘുലേഖയിൽ റിയാസിനെ തീർത്തും ഒഴിവാക്കിയത് പാർട്ടി അണികൾക്കിടയിലും ആശ്ചര്യമുണർത്തിയിട്ടുണ്ട്.

റിയാസിനെ മനഃപൂർവം മാറ്റിനിർത്തിയതാണോ അതോ തന്ത്രപരമായ രാഷ്ട്രീയ മൗനമാണോ എന്ന ചോദ്യമാണ് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും ഇപ്പോൾ ഉയർത്തുന്നത്. സിപിഎമ്മിനുള്ളിലെ ആഭ്യന്തര ചർച്ചകൾക്കും വിഭാഗീയത ആരോപണങ്ങൾക്കും ഈ ലഘുലേഖ വിത്തുപാകിയെന്ന തരത്തിലാണ് പ്രതിപക്ഷ നേതാക്കളുടെയും പ്രതികരണം.

Tags: riyaspinarai vijayan
Share
Tweet
Send
Share

Latest stories from this section

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

മാസപ്പടി കേസ്: പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘം? സർക്കാർ തീരുമാനം ഇന്ന്

Latest News

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഡിസംബറിൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; ജി20 ഉച്ചകോടിക്കിടെ സുപ്രധാന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കും സാധ്യത!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർത്ഥ്യം,മരുമകൻ വിളി ഭയപ്പെടുത്താനുള്ള നീക്കം; മന്ത്രി മുഹമ്മദ് റിയാസ്

പിണറായിയും വീണയും മാത്രം പ്രതിരോധത്തിൽ; ഇ.ഡി റിപ്പോർട്ടിനിടെ ഇറക്കിയ സിപിഎം ലഘുലേഖയിൽ റിയാസിൻ്റെ പേര് ഒഴിവാക്കിയത് ചർച്ചയിലേക്ക്!

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies