Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

by Brave India Desk
Sep 23, 2026, 08:04 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: വിവാദപരമായ സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ റിപ്പോർട്ട് അതേപടി വിഴുങ്ങില്ലെന്ന  നിലപാടിലേക്ക് സംസ്ഥാന സർക്കാർ. ആരോപണങ്ങളെ അന്ധമായി പിന്തുടരാതെ, സ്വന്തം അന്വേഷണ സംവിധാനങ്ങളിലൂടെ വസ്തുതകൾ ബോധ്യപ്പെട്ടാൽ മാത്രം തുടർനടപടികളിലേക്ക് പോയാൽ മതിയെന്ന് സർക്കാർ തീരുമാനമെടുത്തു.

ഇ.ഡിയുടെ അടിസ്ഥാന രേഖകളെയും വാദങ്ങളെയും വിശ്വസിക്കുന്നതിന് മുൻപ്, ആരോപണങ്ങളുടെ സത്യാവസ്ഥ സംസ്ഥാന പോലീസ് അന്വേഷിച്ച് വ്യക്തത വരുത്താനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കേസിൽ നേരിട്ട് കേസെടുക്കുന്നതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണ്ടാണ് സർക്കാർ ഈ കരുതലോടെയുള്ള വഴി തിരഞ്ഞെടുത്തത്. ഇതിൻ്റെ ആദ്യപടിയായി കൈക്കൂലിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഹവാല പണമിടപാടുകളും വെവ്വേറെയായിരിക്കും സംസ്ഥാന ഏജൻസികൾ പരിശോധിക്കുക.

Stories you may like

പിണറായിയും വീണയും മാത്രം പ്രതിരോധത്തിൽ; ഇ.ഡി റിപ്പോർട്ടിനിടെ ഇറക്കിയ സിപിഎം ലഘുലേഖയിൽ റിയാസിൻ്റെ പേര് ഒഴിവാക്കിയത് ചർച്ചയിലേക്ക്!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

പ്രധാനമായും അഴിമതി നിരോധന നിയമത്തിന് കീഴിൽ വരുന്ന കാര്യങ്ങൾ സംസ്ഥാന വിജിലൻസിൻ്റെ പരിധിയിൽ വരുമ്പോൾ, വിദേശ പണമിടപാടും ഹവാല ആരോപണങ്ങളും ക്രൈംബ്രാഞ്ചോ ഇക്കണോമിക് ഒഫൻസ് വിംഗോ പ്രത്യേകം പരിശോധിക്കും. നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് പകരം ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിലൂടെ (Preliminary Inquiry) ആരോപണങ്ങളിൽ കാമ്പുണ്ടോ എന്ന് ഉറപ്പുവരുത്തും. ഇതിനുശേഷമായിരിക്കും തുടർനടപടികളിൽ അന്തിമ തീരുമാനമെടുക്കുക

Tags: congressCMED
Share
Tweet
Send
Share

Latest stories from this section

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

മാസപ്പടി കേസ്: പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘം? സർക്കാർ തീരുമാനം ഇന്ന്

Latest News

കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിയ്‌ക്കെതിരെ പരാതി!

കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിയ്‌ക്കെതിരെ പരാതി!

പെൺകുട്ടികളെ പീഡിപ്പിച്ച് വൻവ്യവസായി; കേസ് ഒതുക്കാൻ നൽകിയത് 70 കോടി കൈക്കൂലി, വൻ സിൻഡിക്കേറ്റ് പൂട്ടി പോലീസ്!

പെൺകുട്ടികളെ പീഡിപ്പിച്ച് വൻവ്യവസായി; കേസ് ഒതുക്കാൻ നൽകിയത് 70 കോടി കൈക്കൂലി, വൻ സിൻഡിക്കേറ്റ് പൂട്ടി പോലീസ്!

മദ്യ ലഹരിയിൽ ഗൂഗിൾ ഓഫീസിന് നേരെ വ്യാജ ബോംബ് ഭീഷണി; ഹൈദരാബാദ് സ്വദേശിക്കെതിരെ കേസ്

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം: നയം മാറ്റി ഗൂഗിൾ; വിവരങ്ങൾ ഇനി ഇന്ത്യയ്ക്ക് നേരിട്ട് കൈമാറും, മാതൃകയായി കേന്ദ്ര ഇടപെടൽ!

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഡിസംബറിൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; ജി20 ഉച്ചകോടിക്കിടെ സുപ്രധാന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കും സാധ്യത!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർത്ഥ്യം,മരുമകൻ വിളി ഭയപ്പെടുത്താനുള്ള നീക്കം; മന്ത്രി മുഹമ്മദ് റിയാസ്

പിണറായിയും വീണയും മാത്രം പ്രതിരോധത്തിൽ; ഇ.ഡി റിപ്പോർട്ടിനിടെ ഇറക്കിയ സിപിഎം ലഘുലേഖയിൽ റിയാസിൻ്റെ പേര് ഒഴിവാക്കിയത് ചർച്ചയിലേക്ക്!

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies