മിസ്ബായുടെ പിഴവും ധോണിയുടെ ധൈര്യവും; പാകിസ്ഥാനെ കണ്ണീരിലാഴ്ത്തിയ ആ സ്കൂപ്പ് ഷോട്ട്; ഇന്ത്യ കിരീടം ചൂടിയ ആ ഐതിഹാസിക രാത്രി
ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയം, അവിടെ അന്ന് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ പോരാട്ടം നടക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്ന ആ പോരാട്ടം കാണാൻ ഇരുരാജ്യത്തിന്റെയും ആരാധകർ ...








