Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

മിസ്ബായുടെ പിഴവും ധോണിയുടെ ധൈര്യവും; പാകിസ്ഥാനെ കണ്ണീരിലാഴ്ത്തിയ ആ സ്കൂപ്പ് ഷോട്ട്; ഇന്ത്യ കിരീടം ചൂടിയ ആ ഐതിഹാസിക രാത്രി

by Brave India Desk
Feb 15, 2026, 01:25 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയം, അവിടെ അന്ന് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ പോരാട്ടം നടക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്ന ആ പോരാട്ടം കാണാൻ ഇരുരാജ്യത്തിന്റെയും ആരാധകർ തിങ്ങിനിറഞ്ഞ് ആ സ്റ്റേഡിയത്തിൽ ഇരിക്കുകയാണ്. അന്തരീക്ഷത്തിൽ കനത്ത സമ്മർദ്ദം ഉണ്ടായിരുന്നു.

ടോസ് ജയിച്ച് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ വിക്കറ്റുകൾ ഓരോന്നായി വീഴുന്നു. ഗാലറിയിൽ ഇന്ത്യൻ ആരാധകർ നിശബ്ദരാകുന്നു. പക്ഷേ, മറുഭാഗത്ത് ഗൗതം ഗംഭീർ എന്ന പോരാളി വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അയാളുടെ ഓരോ ഡ്രൈവുകളും പാക് ബൗളർമാരുടെ ആത്മവിശ്വാസം തകർത്തു. അവസാന ഓവറുകളിൽ രോഹിത് ശർമ്മ എന്ന പത്തൊമ്പതുകാരന്റെ വെടിക്കെട്ട് കൂടിയായപ്പോൾ ഇന്ത്യയുടെ സ്കോർ 157-ൽ എത്തി.

Stories you may like

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാനെ ഇർഫാൻ പഠാനും ആർ.പി. സിംഗും വിറപ്പിച്ചു. വിക്കറ്റുകൾ ഇലപൊഴിയും പോലെ വീണുകൊണ്ടിരുന്നു. പാകിസ്ഥാൻ തോൽവി സമ്മതിച്ചു എന്ന് ലോകം കരുതിയ നിമിഷം. അവിടെയായിരുന്നു വിധി മാറ്റിവെച്ച ആ വില്ലന്റെ എൻട്രി. മിസ്ബാ ഉൾ ഹഖ്. അയാളുടെ സിക്സറുകൾ ഓരോന്നായി ആകാശത്തേക്ക് ഉയർന്നപ്പോൾ സ്റ്റേഡിയം പാക് ആരാധകരുടെ മുദ്രാവാക്യങ്ങൾ കൊണ്ട് വിറച്ചു.

അവസാന ഓവർ. പാകിസ്ഥാന് ജയിക്കാൻ 13 റൺസ് വേണം. പന്ത് കയ്യിലെടുക്കാൻ ഹർഭജൻ സിംഗുണ്ട്. പക്ഷേ, നീളൻ മുടിയുള്ള ആ യുവനായകൻ എം.എസ്. ധോണി ചെയ്തത് ലോകത്തെ ഞെട്ടിച്ച ഒരു നീക്കമായിരുന്നു. അയാൾ പന്ത് ഏൽപ്പിച്ചത് ഹർഭജനെ അല്ല, മറിച്ച് അതുവരെ ആരും ശ്രദ്ധിക്കാതിരുന്ന ജോഗിന്ദർ ശർമ്മയെ. എങ്ങനെ ധോണി ഈ തീരുമാനം എടുത്തു?. ഇത്രയും മികവ് ഫൈനൽ വരെ ക്യാപ്റ്റൻസിയിൽ പ്രകടിപ്പിച്ച നായകന് എങ്ങനെ ഈ പിഴവ് പറ്റിയെന്നായിരുന്നു ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും ചോദ്യം.

പന്തെറിയാനെത്തിയ ജോഗിന്ദർ ശർമ്മയിൽ സമ്മർദ്ദം പ്രകടമായിരുന്നു. അതുപോലെ തന്നെ സംഭവിക്കുന്നു, ആദ്യ പന്ത് വൈഡ് ആയി അവസാനിക്കുന്നു. ശേഷം രണ്ടാം പന്ത്( യഥാർത്ഥത്തിൽ ആദ്യ പന്ത്) ഡോട്ട് ബോൾ ആയി മാറുന്നു. അടുത്ത പന്തിൽ മിസ്ബായുടെ ബാറ്റിൽ നിന്ന് പന്ത് പറന്നുയർന്നു, നേരെ ഗാലറിയിലേക്ക്! ഒരു പടുകൂറ്റൻ സിക്സർ. ഇതോടെ തോൽവി ഉറപ്പിച്ച ഇന്ത്യൻ ആരാധകരുടെ ശബ്ദം ഇടറി, നിശ്ശബ്ദരായ അവർക്ക് മുന്നിൽ പാകിസ്ഥാൻ ആരാധകർ ആനന്ദനൃത്തമാടി.

ഇന്ത്യ തോറ്റു എന്ന് ഉറപ്പിച്ച നിമിഷം. 4 പന്തിൽ വെറും 6 റൺസ് മതി പാകിസ്ഥാന്. ജോഗിന്ദർ ശർമ്മയുടെ മുഖത്ത് പരിഭ്രമം. ധോണി പതിയെ ജോഗിന്ദറുടെ അടുത്തെത്തി, തോളിൽ കൈവെച്ച് എന്തോ മന്ത്രിച്ചു. ആ ശാന്തത ജോഗിന്ദറിലേക്കും പകർന്നു.

അടുത്ത പന്ത് എറിയാൻ ജോഗിന്ദർ ഓടിയെത്തുന്നു. മിസ്ബായുടെ മനസ്സിൽ ഒരു സ്മാർട്ട് മൂവ് ആയിരുന്നു – ഒരു ‘സ്കൂപ്പ് ഷോട്ട്’. പന്ത് വായുവിൽ ഉയർന്നുപൊങ്ങി. സമയം നിശ്ചലമായ നിമിഷം. ദശലക്ഷക്കണക്കിന് കണ്ണുകൾ ആ പന്തിനൊപ്പം സഞ്ചരിച്ചു. ഷോർട്ട് ഫൈൻ ലെഗിൽ ആ മലയാളി താരം ഓടിയെത്തുന്നു… എസ്. ശ്രീശാന്ത്.

പന്ത് ശ്രീശാന്തിന്റെ കൈകളിൽ ഭദ്രമായി ഒതുങ്ങിയപ്പോൾ, ലോകം ഒരു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. രവി ശാസ്ത്രിയുടെ ശബ്ദം കമന്ററി ബോക്സിൽ മുഴങ്ങി: “Sreesanth takes it! India win!”

Tags: India vs Pakistan2007 WORLDCUP
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

Latest News

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies