2018 കോയമ്പത്തൂർ ഐഎസ് ഭീകരവാദക്കേസ്; രണ്ട് പേർ കുറ്റക്കാരെന്ന് കോടതി
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുടെ (ഐഎസ്) ആശയങ്ങൾ പ്രചരിപ്പിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി. കോയമ്പത്തൂർ സ്വദേശികളായ ...