രോഹിതും കോഹ്‌ലിയും 2027 ഏകദിന ലോകാപ്പ് കളിക്കില്ല? ടീം വൃത്തങ്ങൾ നൽകിയത് വ്യക്തമായ സൂചന; ആരാധകർക്ക് ആശങ്ക
ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ക്രിക്കറ്റ് ലോകം കണ്ടിട്ടില്ല. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും ഇരുവരും വിരമിച്ച സാഹചര്യത്തിൽ ...