2036ലെ ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം വഹിച്ചേക്കും ; സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ സൂചന നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി : 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ കഴിയണം എന്നുള്ളത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ലക്ഷ്യത്തിനായുള്ള തയ്യാറെടുപ്പുകളിൽ ആണ് ഇപ്പോൾ കേന്ദ്രസർക്കാർ എന്നും അദ്ദേഹം ...








