ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ 22 ഇന്ത്യൻ കപ്പലുകളും സുരക്ഷിതം; ആശ്വാസവാർത്തയുമായി കേന്ദ്ര സർക്കാർ! യുദ്ധക്കനലിനിടയിലൂടെ ‘ജഗ് ലാഡ്കി’ ഗുജറാത്തിലെത്തി
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന ഭാരതത്തിന്റെ 22 കപ്പലുകളും സുരക്ഷിതരാണെന്ന ആശ്വാസവാർത്തയുമായി കേന്ദ്ര സർക്കാർ. അമേരിക്കയും ഇസ്രായേലും ഇറാന്റെ മേൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഹോർമുസ് ...







