ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട സംഭവം: കാശ്മീരില്‍ സംഘര്‍ഷം തുടരുന്നു; മരണം 23 ആയി
ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. 96 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ...