പല വട്ടും കണ്ടിട്ടുണ്ട്,പക്ഷേ ഇങ്ങനെ ഒരെണ്ണം; 85 രൂപയ്ക്ക് വാങ്ങിയ പ്രേതഭവനം 3.8 കോടിരൂപക്ക് നവീകരിച്ച് യുവതി; ഒരിക്കലും വിൽക്കില്ലെന്ന് വിശദീകരണം
വെറും 85 രൂപയ്ക്ക് ലേലത്തിൽ വാങ്ങിയ പ്രേതഭവനം 3.8 കോടി രൂപ ചിലവഴിച്ച് നവീകരിച്ച് യുവതി. ഇറ്റലിയിലെ കാസ്റ്റിഗ്ലിയോൺ ഡി സിസിലിയ എന്ന ഗ്രാമത്തിലെ 900 വീടുകളിലൊന്നാണ് ...