എസ്ബിഐയുടെ അറ്റാദായത്തില്‍ മൂന്ന് ഇരട്ടിയിലേറെ വര്‍ധന
ഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ എസ്ബിഐയുടെ അറ്റാദായത്തില്‍ മൂന്ന് ഇരട്ടിയിലേറെ വര്‍ധന. 3,031.88 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞവര്‍ഷത്തെ ഇതേപാദത്തില്‍ 1,046 കോടിയായിരുന്നു ലാഭം. അതേസമയം, ...